ഒരു മഴ കാത്ത് ..
മഴക്കാലം കാത്തിരുന്നു
മഴ വന്നില്ല
വേഴാമ്പലും കാത്തിരുന്നു
എന്നിട്ടും വന്നില്ല
സഹ്യന്റെ കനിവേ,
നിളയുടെ ഉറവേ
മലയാളനാടിനെ
പാടെ മറന്നുവോ ?
മാമരങ്ങളെ മാമലകളെ..
മുകിലോടു ചോദിക്കൂ;
മടി എന്നു മാറ്റി
മാനം കറുപ്പിച്ച് ,
മഴവില്ല് കുലച്ച്
മാരി പൊഴിക്കും നീ ?
മഴ വന്നില്ല
വേഴാമ്പലും കാത്തിരുന്നു
എന്നിട്ടും വന്നില്ല
സഹ്യന്റെ കനിവേ,
നിളയുടെ ഉറവേ
മലയാളനാടിനെ
പാടെ മറന്നുവോ ?
മാമരങ്ങളെ മാമലകളെ..
മുകിലോടു ചോദിക്കൂ;
മടി എന്നു മാറ്റി
മാനം കറുപ്പിച്ച് ,
മഴവില്ല് കുലച്ച്
മാരി പൊഴിക്കും നീ ?
നല്ല കവിത....
ReplyDelete`മടി മാറ്റി` എന്ന് എഴുതിയിരുന്നെങ്കില്‍ പ്രഥമ ദര്‍ശനത്തില്‍ ഉണ്ടാകുന്ന കേവല അര്‍ത്ഥ അന്തര പ്രഹേളികയ്ക്ക് വിരാമം നല്‍കി സൌന്ദര്യം വര്‍ദ്ധിയ്ക്കുമായിരുന്നു എന്നുകൂടി അഭിപ്രായം രേഖപ്പെടുത്തുന്നു.
http://sreekavyasree.blogspot.in/