Friday, 17 August 2012

An Evening at Tippu Sulthan's Fort, Palakkad.


പാലക്കാട്  കോട്ടയിലാദ്യമായി  വരുന്നത്  എന്റെ  ആദ്യ വിനോദയാത്രയിലാണ്.. 
 ഇന്നും  കോട്ട  തല  ഉയര്ത്തി തന്നെ 
നില്ക്കുന്നു. ഒരു ചരിത്ര സ്മാരകം നല്ല രീതിയില്‍  സംരക്ഷിച്ച് 
കൊണ്ടു  പോകുന്നത് കണ്ടതില്‍  വളരെ സന്തോഷം.




ഒപ്പം മനൂഷും ആഷിക്കും .. പിന്നീടു പ്രവീണേട്ടനും ആദിലും 
ഒത്തുചേര്ന്നു. സ്വതന്ത്രമായ സോഫ്റ്റ് വേറുകളുടെ ഒരു ലോകത്തെ 
കുറിച്ച്  സംസാരിക്കാന്   ഏതാനും  കൂട്ടുകാരുടെ ഒത്തുചേരല്‍  
എന്നും  വിശേഷിപ്പിക്കാം ...





ആഷിക്ക് എല്ലാം കണ്ടു മനസ്സിലാക്കുകയായിരുന്നു, കോട്ടയുടെ
ചരിത്രം കുറിക്കുന്ന വിവരണം ഏറെ ശ്രദ്ധയോടെ വായിക്കുന്നുണ്ടായിരുന്നു. നോമ്പിന്റെ ക്ഷീണം മറന്ന് അവന്‍ 
എല്ലാം ആസ്വദിച്ചു.





ഒരു  നല്ല  പശ്ചാത്തലത്തിനു  മുന്നില്‍ , മനൂഷ്  ഫോട്ടോക്കു
പോസ്  ചെയ്തൂ. പാവം,  'എനിക്കു വിശക്കുന്നേ'  എന്ന് 
ഇട്ക്കിടെ  കരയുന്നുണ്ടായിരുന്നു ...  :)





ഹയ്യോ !! ജയില്‍..............!! 






ഈ  ചിത്രത്തില്‍  പ്രവീണേട്ടനും ,  താഴെ  ചിത്രത്തില്‍  ആദിലും ..
 ഇവരെ  കുറിച്ച്  ആഷിക്ക്  തന്റെ  ബ്ലോഗില്‍  നന്നായി  കുറിച്ചിട്ടുണ്ട് ...

Ashik's Blog





ഇരുട്ട്  വീണു  തുടങ്ങിയപ്പോള്‍  ഞങ്ങ്ള്  പരസ്പരം വിട
പറഞ്ഞിറങ്ങി. 
ഒരു  നല്ല  സായാഹ്നം  സമ്മാനിച്ച  കൂട്ടുകാര്ക്ക് നന്ദി ....!




4 comments:

  1. Dude, nice writing style. Pretty neat and concise. You could have included your own views from the meeting you had.

    As Praveen ettan says, more the ideas that we have, the better educated we are. :)

    Keep up with the writing.

    ReplyDelete
  2. ചിത്രങ്ങള്‍ക്കും കുറിപ്പിനും നന്ദി. നല്ലൊരനുഭവമായിരുന്നു. വീണ്ടും എവിടെയെങ്കിലും കാണാം.

    ReplyDelete
  3. hey...nice photo snaps..
    Glad to know that you enjoyed the evening with us.
    Thank you

    ReplyDelete