Thursday 14 June 2012

Season of Dark


സീസണ്‍ ഓഫ് ഡാര്‍ക്ക്‌

ഞാന്‍ നല്‍കാന് ആഗ്രഹിച്ച വിലാസം ഇതായിരുന്നില്ല . പക്ഷേ എന്‍റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളേയും പോലെ ഈ വിലാസം എന്‍റെതായി മാറി . സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനാകാത്ത വിഡ്ഢി എന്ന് എത്ര ഞാന്‍ എന്നെ തന്നെ വിളിച്ചു .  അറിയില്ല....

സീസണ്‍ ഓഫ് ഡാര്‍ക്ക്‌ എന്ന വിലാസത്തില്‍ നീ എന്നെ തേടി എത്തുമ്പോള് , ചുവന്ന രക്തം വാര്‍ക്കുന്ന എന്‍റെ കറുത്ത മേനിയെ കണ്ടു നീ സംശയിച്ചേക്കാം. ..... ഇത്‌ ഞാന്‍ തന്നെയോ എന്ന് ?
മനസ്സിലായില്ല അല്ലേ !!
-ഈ വിലാസം കുറിച്ച് എടുക്കൂ...
....................................................................ലാല്‍ കൃഷ്ണ, സീസണ്‍ ഓഫ് ഡാര്‍ക്ക്‌

No comments:

Post a Comment